Question: 2023 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലിസ്റ്
A. പ്രീതി സുധൻ
B. സാറാ ജോസഫ്
C. M.T. വാസുദേവൻനായർ
D. ഹരിത സാവിത്രി
Similar Questions
UNESCO സെപ്റ്റംബർ 20-ന് ഏത് ദിനമായാണ് ആചരിക്കുന്നത് ?
A. ലോകാരോഗ്യ ദിനം (World Health Day)
B. ലോക പരിസ്ഥിതി ദിനം (World Environment Day)
C. ലോക സാക്ഷരത ദിനം (World Literacy Day)
D. അന്താരാഷ്ട്ര സർവകലാശാലാ കായിക ദിനം (International Day of University Sport)
56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?